September 2, 2026

Breaking News: വെറ്ററിനറി സർവ്വകലാശാലയിൽ ബോംബ് കണ്ടെത്തി.:മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ മാവോയിസ്റ്റ് സംഘമെത്തി. ഇന്നലെ രാത്രിയാണ് ഒരു സ്ത്രീ  ഉൾപ്പടെ മൂന്നംഗ സംഘമെത്തിയത് .യൂണിവേഴ്സിറ്റി ചുമരിൽ  സർക്കാരിനെതിരെ  പോസ്റ്ററുകൾ പതിച്ചു.  കോളേജിന്റ ഗെയ്റ്റിൽ ബോംബു പോലുള്ള വസ്തു കണ്ടെത്തി. കൽപ്പറ്റ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *