May 21, 2026

പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട എം.പി നൗഷാദിന് സ്വീകരണം നൽകി.

0
IMG-20180926-WA0091
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരി വ്യവസായി ഏകോപന സമിതി പുതുശേരിക്കടവ് യൂണിറ്റ് വാർഷിക യോഗവും പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട എം.പി നൗഷാദിന് സ്വീകരണവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി കമ്പ അബ്ദുള്ള ഹാജി ഉദ്ഘാനം ചെയ്തു.കോമ്പി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.ഇബ്രാഹിം മീറങ്ങാടൻ, ഉസ്മാൻ എടവെട്ടൻ, കെ.കെ ഉസ്മാൻ ,ബഷിർ കൊച്ച, ഷിജിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *