April 28, 2026

കാട്ടിക്കുളത്ത് കഞ്ചാവുമായി വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: കഞ്ചാവുമായി വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പിടിയിൽ കഴിഞ്ഞ ദിവസം എക്സൈസിന്റെ വാഹന പരിശോധനയിൽ ബാവലിയിൽ നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് വെള്ളാഞ്ചേരി പാല പീടിക  സ്വദേശികളായ അമൽ( 19 )പ്രത്യുഷ് (22) എന്നിവരെ എക്സൈസ് സർക്കിൾ ഇൻസ്പെകടർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത് ഇവരെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വ്യാപകമാകുകയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *