May 22, 2026

അധ്യാപക കൂടിക്കാഴ്ച നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗവ. എല്‍പി സ്‌കൂളില്‍ നിലവിലുള്ള എല്‍പിഎസ്എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ (സെപ്റ്റംബര്‍ 11) രാവിലെ 10ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *