വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ
മാനന്തവാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് പേർ
അറസ്റ്റിൽ. തിരുനെല്ലി സാർവ്വാണിയിലെ കേളപ്പൻ (52), ചന്ദ്രൻ (25) എന്നിവരെയാണ് പോക്സോ, പട്ടികവർഗ അതിക്രമം തടയൽ എന്നീ വകുപ്പ് പ്രകാരം
ഇവർക്കെതിരെ കേസടുത്തിട്ടുണ്ട്. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസിയായ
15കാരിയായ വിദ്യാരർഥിനിയെ നാട്ടിൽ വെച്ചാണ് പീഡിപ്പിച്ചത്. ചൈൽഡ്
പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം
ആരംഭിച്ചത്. പ്രതികളെ മാനന്തവാടി കോടതി റിമാന്റ് ചെയ്തു.
Leave a Reply