April 30, 2024

മാനന്തവാടിയിലെ പ്രമുഖ വ്യാപാരിയും കെ ടി സൺസ് ഉടമയുമായ കെ .ടി .ബഷീർ ഹാജി (58) നിര്യാതനായി

0
 മാനന്തവാടി: പരേതനായ കെ ടി അബ്ദുൽ ഖാദർ ഹാജിയുടെ മകനും മാനന്തവാടിയിലെ പ്രമുഖ വ്യാപാരിയും കെ ടി സൺസ് ഉടമയുമായ കെ ടി ബഷീർ ഹാജി (58) നിര്യാതനായി.കണ്ണൂർ സ്വദേശിയാണ്. ഭാര്യ :ഹഫ്സത്ത്,,
മക്കൾ:അനസ്, ബിലാൽ, ഫാത്തിമ, അമ്ന, ഹന്ന,
മരുമക്കൾ:അഷ്റഫ്, ഷബീബ്,നസ്ന.സഹോദരങ്ങൾ.. റഫീഖ്, ഷബീർ,നാഷാദ്,  ഹാരിസ്.. സലിം, താഹിറ, ജബീന,സഫീന.
പരേതനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച  രാവിലെ 11 മണി വരെ മാനന്തവാടിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കും., മയ്യിത്ത് നിസ്ക്കാരം കണ്ണൂർസിറ്റി ജുമാ മസ്ജിദിൽ   രാവിലെ 11 മണിക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *