August 10, 2026

-എഫ്.ആർ.എഫ് പ്രവർത്തകർ ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി.

0
01-2-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കർഷകരുടെ കടം പൂർണ്ണമായി എഴുതിതള്ളി പുനർവായ്പ നൽകി കർഷകരെ സഹായിക്കണം,. സർഫാസി സിബിൽ പോലുള്ള നിയമങ്ങൾ കർഷകർക്കെതിരെ നടപ്പാക്കി കർഷകരെ ദ്രോഹിക്കുന്ന നടപടി ബാങ്കുകൾ സ്വീകരിച്ചാൽ ശക്തമായി അതേ നാണയത്തിൽ തന്നെ പ്രതികരിക്കുമെന്നും സമരത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡ് ബാങ്ക് ധർണ്ണ സമരം എൻ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു.അഡ്വ.പി.ജെ.ജോർജ്ജ് അധ്യക്ഷത വഹിച്ചു.ടി.ഇബ്രാഹിം,എ.എൻ.മുകുന്ദൻ,എ.സി.തോമസ്സ് അച്ചൻ,ഒ.ആർ.വിജയൻ എന്നിവർ സംസാരിച്ചു.

,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *