April 28, 2024

വയനാട് ടൂറിസം മേഖലയുടെ വളർച്ചക്ക് ഇന്റർ സ്റ്റേറ്റ് ബുള്ളറ്റ് റാലി: നാളെ കൽപ്പറ്റയിൽ സ്വീകരണം.

0
Img 20180920 Wa0010
വയനാടിന്റെ ടൂറിസ മേഖലയുടെ   വളർച്ചക്കായി വയനാട് ഡി ടി പി  സിയും മറ്റു ടൂറിസം സംഘടനകളും സംഘടിപ്പിക്കുന്ന ഇന്റർ സ്‌റ്റേറ്റു ബുള്ളറ്റ് റാലിക്കു (മൈസൂർ-കോയമ്പത്തൂർ-വയനാട് ) കൽപ്പറ്റ ജെ സി ഐ  നാളെ  സ്വീകരണം നൽകുന്നു. വെള്ളിയാഴ്ച  രാവിലെ 9 മണിക്ക്  പൂക്കോട് വെച്ച്   സബ് കളക്ടർ .ഉമേഷ്‌ എൻ എസ് കെ,  എം എൽ എ  .സി കെ  ശശീന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 10 മണിയോടു കൂടി കൽപ്പറ്റയിൽ എത്തി ചേരുന്ന റാലിക്ക് JCI കൽപ്പറ്റ ചാപ്റ്റർ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *