April 29, 2026

അഴീക്കോടൻ ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട്  ലോക്കൽ  കമ്മറ്റി സംഘടിപ്പിച്ച പ്രകടനവും പൊതു യോഗവും .സി കെ ശശീന്ദൻ  എം എൽ എ  ഉദ്ഘാടനം ചെയ്തു. യൂത്ത് കോഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്  സി പി  രാജീവൻ അടക്കം മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും  രാജി വെച്ച് വന്ന 39 അംഗങ്ങൾക്കും സ്വീകരണം നൽകി. യു ജി സി നെറ്റ്പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതുൽ നന്ദനെ അനുമോദിച്ചു.ദേശാഭിമാനി  വാർഷിക വരിസംഖ്യ ഏരിയ സെക്രട്ടറി എം മധു ഏറ്റു വാങ്ങി.  സി പി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. പി എ മുഹമ്മദ് വിപി ശങ്കരൻ നമ്പ്യാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഗിരീഷ് കുറ്റ്യാടി  മുഖ്യ പ്രഭാണം നടത്തി. സുരേഷ് ബാബു സ്വാഗതവും ,യു കരുണൻ  നന്ദിയും  പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *