ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി.
ബത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് വന്ന 600 ഗ്രാം കഞ്ചാവ് എക്സൈസ് അധികൃതർ പിടികൂടി . ചീരാൽ കുടുക്കി മംഗലം വീട്ടിൽ അഷ്റഫിനെയും കഞ്ചാവ് കടത്തിയ KL 73 A 7954 ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വയനാട് എക്സൈസ് സ്പെഷൽ സ്വകാഡ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.





Leave a Reply