ജീവനക്കാരെ ഭിന്നിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം: കേരള എൻ ജി ഒ അസോസിയേഷൻ
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ സേവന സന്നദ്ധരായ ജീവനക്കാരെ സാലറി ചലഞ്ചിന്റെ പേരിൽ രണ്ട് തട്ടിലാക്കാനുള്ള നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ പ്രസിഡണ്ട് – മോബിഷ്.പി.തോമസ്,
വൈസ് പ്രസിഡണ്ട് – കെ.എ ഉമ്മർ, ആർ.രാംപ്രമോദ്, എം.സി ശ്രീരാമകൃഷ്ണൻ, ടി.അജിത്ത്കുമാർ, സെക്രട്ടറി – കെ.എ മുജീബ്, ജോ. സെക്രട്ടറി – സി.ജി ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ മുണ്ടേരി, കെ.ആർ രതീഷ് കുമാർ,





Leave a Reply