September 26, 2026

ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ബാച്ചിലര്‍ ഓഫ് ഒക്യൂപ്പേഷണല്‍ തെറാപ്പി.  അവസാന തീയതി നവംബര്‍ 3.  വിലാസം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ്.പി.ഒ. കോഴിക്കോട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *