May 5, 2024

മിസ്റ്റർ കേരള 2018 ന്റെ വയനാട് ജില്ലാതല ഓഡിഷൻ കൽപ്പറ്റയിൽ

0
കൽപ്പറ്റ :പുരുഷന്മാർക്ക് മാത്രമായി കേരളത്തിൽ ആദ്യമായി നടക്കുന്ന മിസ്റ്റർ കേരള 2018 മൽസരത്തിന്റെ വയനാട് ജില്ലാ തല ഓഡിയേഷൻ നവംബർ ആറാം തിയ്യതി രാവിലെ പത്ത് മണി മുതൽ കൽപറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള എം എ കോംപ്ലക്സിലെ അംബർ എയ്ഞ്ചൽ ഓഡിറ്റോറിയത്തിൽ നടക്കും , ഡിസംബർ രണ്ടിന് തൃശൂർ ശോഭ സിറ്റിയിലാണ് ശരീര സൗന്ദര്യ മത്സരം നടക്കുന്നത് ,മത്സരത്തിലേക്ക് വയനാട്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൽസരാർത്ഥികൾക്ക് മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നൽകും ,പതിനേഴിനും 25നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം , കൂടുതൽ വിവരങ്ങൾക്ക് 974351408 ,9746 969608 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *