May 9, 2026

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് നടത്തി

0
IMG_20181027_152650
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ക്യുവർ ആൻ ക്യുവർ അക്യുപങ്ചർ ഹോമിന്റെ നേതൃത്വത്തിൽ സൗജന്യ അക്യുപങ്ങ്ചർ ചികിത്സാ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.. പനമരം    ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ ഉത്ഘാടനം നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ   മുഹമ്മദ് റഫീഖ്,അഷ്റഫ് പൂവിൽ എന്നിവർ  ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ .പി.കെ.  അസ്മത്, വാർഡ് മെമ്പർ ജൂൽന, യൂനുസ് അക്കരെമ്മൽ, സുലൈമാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *