Latest News അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. October 29, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 9744134901, 9847699720, 04936 248100. Post navigation Previous: അധ്യാപക നിയമനം: കുടിക്കാഴ്ച 31-ന്.Next: കരിയര്‍ ഡവലപ്മെന്റ് സെമിനാര്‍ നവംബർ 3-ന് Also read Latest News മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും September 25, 2026 0 Latest News News Wayanad ഗോത്ര യുവതികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം: വയനാട് ജനമൈത്രി പോലീസിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി September 25, 2026 0 Latest News News Wayanad കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ബ്ലോക്ക് തല കമ്മിറ്റി രൂപീകരിച്ചു September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply