July 14, 2026

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം:അനുസ്മരണ യോഗം നടത്തി

0
02-4
By ന്യൂസ് വയനാട് ബ്യൂറോ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കേരള എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ജി എസ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ലൈജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു:   വി.സി സത്യൻ , ടി അജിത് കുമാർ,ഗ്ലോറിൻ സെക്വീറ, ടി ആർ അഭിജിത്ത്, എം.കെ.അരവിന്ദാക്ഷൻ, ബിജു ജോസഫ്, റജീസ് കെ തോമസ്,  സി.എസ് പ്രഭാകരൻ, വി.ഡി തോമസ് എന്നിവർ പ്രസംഗിച്ചു
മാനന്തവാടി മിനി സിവിലിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. പി.എച്ച് അഷറഫ്ഖാൻ അധ്യക്ഷത വഹിച്ചു. ഷാജി കെ.ടി, സി.ജി ഷിബു, എം.ജി അനിൽകുമാർ, എൻ.വി അഗസ്റ്റിൻ, എം.എസ് രാകേഷ്, അബ്ദുൾ ഗഫൂർ, ഷിബു ജസ്റ്റിൻ, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *