May 16, 2024

മെഡിക്കൽ ഓഫീസർ നിയമനം

0
ജില്ലാ ആസ്പത്രി മാനസികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ
ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച നവംബർ 2 ന് രാവിലെ 11 ന് ജില്ലാ മെഡിക്കൽ
ഓഫീസിൽ (ആരോഗ്യം) നടത്തും. എം.ബി.ബി.എസിൽ കുറയാത്ത മെഡിക്കൽ ബിരുദവും
ടി.സി.എം.സി രജിസ്‌ട്രേഷനുമുളളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമുളളവർക്ക് മുൻഗണന ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *