May 16, 2024

നഴ്‌സ് റിക്രൂട്ട്‌മെന്റ്

0
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി
ആസ്പത്രിയിലേക്ക് നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) ഒഡെപ്ക് മുഖേന നിയമിക്കുന്നു.
യോഗ്യത:നഴ്‌സിംഗിൽ ബി.എസ ്.സി/എം.എസ്.സി/ പി.എച്ച്.ഡി യും ഇന്റേണഷിപ്പ് കൂടാതെ മൂന്ന്
വർഷത്തെ പ്രവർത്തി പരിചയവും. ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ
ഒഡെപ്ക് സൈറ്റിൽ നൽകിയ മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ സഹിതം നവംബർ 10 നകം
gcc@odepec.in
 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക്
www.odepec.kerala.gov.in
 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *