May 9, 2026

പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടി
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ടി മോഹനൻ ഉദ്ഘാടനം ചെയ്തു.
ഹരിതകേരളമിഷൻ പഞ്ചായത്ത് തല കോ ഓർഡിനനേറ്റർ കുഞ്ഞികൃഷ്ണൻ
ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംിഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു രാജൻ
അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ രാധാകൃഷ്ണൻ, വാർഡ് മെമ്പർ മാർട്ടിൻ
കെ.ജെ, വി ഗിരിജ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *