May 16, 2024

ക്വട്ടേഷൻ ക്ഷണിച്ചു

0
പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് കാര്യാലയത്തിലേക്ക് കമ്പ്യൂട്ടറുകൾ, പ്രിന്റർ തുടങ്ങിയവ
വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ
സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 7 ന് ഉച്ചയ്ക്ക് 2 വരെ. അന്ന് 3 ന് തുറക്കും.ഫോൺ.
04935 220282,8281999319 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *