October 1, 2026

തരുവണ പാലയാണ പരേതനായ പേര്യകോട്ടിൽ വർക്കിയുടെ ഭാര്യ മേരി (84) നിര്യാതയായി

0
IMG_20181102_125110
By ന്യൂസ് വയനാട് ബ്യൂറോ
മേരി (84) നിര്യാതയായി .
മാനന്തവാടി: 
തരുവണ  പാലയാണ പരേതനായ പേര്യകോട്ടിൽ   വർക്കിയുടെ ഭാര്യ മേരി (84) നിര്യാതയായി. .സംസ്കാരം കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തി.
മക്കൾ : മാത്യു ,ജോസ് ,തോമസ് ,സണ്ണി ,ആനി ,എലിസബത്ത് .
മരുമക്കൾ: വിൻസന്റ് , ജോസ്, ചിന്നമ്മ, സൂസൻ, സിസിലി, അപ്സര.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *