July 26, 2026

സി.എച്ച് സെന്റര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം തുടങ്ങി

0
ch-centre
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് സി.എച്ച് സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ ഭക്ഷണ വിതരണം തുടങ്ങി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, പയന്തോത്ത് മൂസ ഹാജി എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് കാവ്യ വത്സന്‍, റസാഖ് കല്‍പ്പറ്റ, സി. മൊയ്തീന്‍കുട്ടി, കെ. ഹാരിസ്, ആരിഫ്, എ.പി. ഹമീദ്, സി.കെ. നാസര്‍, എം.കെ. നാസര്‍, പ്രാണിയത്ത് അബ്ദുറഹ്മാന്‍, മണക്കോടന്‍ അന്ത്രു, കബീര്‍ പൈക്കാടന്‍, ഒ.കെ. സക്കീര്‍, ജലീല്‍ ഗൂഡലായ്, ഐ.പി. ഇബ്രാഹിം, എം.കെ. ആലി, മുജീബ് മാണ്ടാട്, അഷ്‌റഫ്, എം.ബി. ഫൈസല്‍,  മുഹമ്മദലി, മുത്തലിബ്, കെ.ടി. യൂസഫ് എന്നിവര്‍  പ്രസംഗിച്ചു. ആറുവര്‍ഷമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്റര്‍ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *