July 27, 2026

ഡയലോഗ് സെൻറർ കേരള പുസ്തക കിറ്റ് വിതരണം ചെയ്തു.

0
IMG_2914
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡയലോഗ് സെൻറർ കേരള എസ് കെ എം ജെ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക കിറ്റ്  വിതരണം ചെയ്തു. പുസ്തക കീറ്റിന്റെ വിതരണ ഉൽഘാടനം ഹെഡ്മാസ്റ്റർ ശ്രീ.അനിൽകുമാർ സാറിന് നൽകി നഗരസഭ വൈസ് ചെയർമാനും  എസ് കെ എം ജെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രാധാകൃഷ്ണൻ നിർവ്വഹിച്ചു. . ഡയലോഗ് സെൻറർ പ്രതിനിധി അനീസ് ആലപ്പുഴ ,വ്യാപാരി വ്യവസായി പ്രതിനിധി തനിമ അബ്ദുറഹ്മാൻ ,പൂർവ്വ വിദ്യാർത്ഥിയും ഡയലോഗ് സെൻറർ പ്രതിനിധിയുമായ ഹംസ ഗൂഡലായി, സ്കുൾ അസ്യാപകരായ അരുൺ മാസ്റ്റർ ,ലി ജി ടീച്ചർ, SSLC വിദ്യാത്ഥികൾ, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാജി പോൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *