July 27, 2026

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ ലീഗ്‌ പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20181104-WA0123
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ബന്ധുനിയമന വിവാദത്തിൽപ്പെട്ട  മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ യൂത്ത്‌ ലീഗ്‌ പ്രതിഷേധ പ്രകടനം നടത്തി.
പി.ഇസ്മയിൽ,ഉവൈസ്‌ എടവെട്ടൻ,ഹാരിസ്‌ കാട്ടിക്കുളം,പി.എ മുജീബ്‌,റഷീദ്‌ പടയൻ,കബീർ മാനന്തവാടി,ഹുസൈൻ കുഴിനിലം,റമീസ്‌ പനമരം എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *