മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മാനന്തവാടി:ബന്ധുനിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
പി.ഇസ്മയിൽ,ഉവൈസ് എടവെട്ടൻ,ഹാരിസ് കാട്ടിക്കുളം,പി.എ മുജീബ്,റഷീദ് പടയൻ,കബീർ മാനന്തവാടി,ഹുസൈൻ കുഴിനിലം,റമീസ് പനമരം എന്നിവർ നേതൃത്വം നൽകി
Leave a Reply