April 28, 2024

ഭരണഭാഷാ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

0
മലയാളം ഭരണഭാഷാ വാരാഘോഷ ത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്
വകുപ്പ് ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഭരണഭാഷാ പ്രശ്‌നോത്തരി
സംഘടിപ്പിച്ചു. ആസൂത്രണഭവനിലെ എ. പി. ജെ. ഹാളിൽ നടത്തിയ മത്സരത്തിൽ മീനങ്ങാടി ജി. എ 
ച്ച്.എ സ്.എ സിലെ ഡോ.ബാവ കെ പാലുകുന്ന്, റജീന ബക്കർ ടീം ഒന്നാം സ്ഥാനം നേടി. കൽപ്പറ്റ
ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലെ കെ.പി. ഉദയകുമാർ, എം.സ്മിത ടീം രണ്ടാം സ്ഥാനവും ജില്ലാ
പഞ്ചാ യ ത്തിലെ പി. ജി. ജയപ്രകാശ്, അനീഷ് വർഗീസ് ടീം മൂന്നാം സ്ഥാനവും നേടി. കളക്‌ട്രേറ്റിലെ
സീനിയർ സൂപ്ര് ഇ.സു രേഷ് ബാബു ക്വിസ് മാസ്റ്റർ ആയിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *