May 6, 2024

ജില്ലാ സ്‌ക്കൂൾ കലോത്സവം 13 മുതൽ

0
ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ (രചനാ മത്സര ങ്ങൾ) നവംബർ
13, 14, 15 തീയതികളിലും സ്റ്റേജിന മത്സരങ്ങൾ 16, 17 തീയതികളിലും വടുവഞ്ചാൽ ജി.എ ച്ച്.എ സ്.
എ സിൽ നടക്കും. നവംബർ 13ന് മേപ്പാടി ജി.എ ച്ച്.എ സ്. എസിൽ നടക്കുന്ന ജില്ലാ സ്‌കൂൾ
ശാസ്ത്ര മേളയിൽ പങ്കെടുക്കുന്ന കുട്ടികളിൽ സ്‌കൂൾ കലോത്സവ  മത്സരങ്ങളിൽ പങ്കെടുക്കുന്നവരുണ്ടെങ്കിൽ വിവരം രേഖാമൂലം 9ന് ഉച്ചയ്ക്ക് 2നകം വിദ ്യാ ഭ ്യാസ ഉപഡ യറക്ടറെ അറിയിക്കണം. ഫോൺ 04936 202593. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *