July 28, 2026

പി.വി.ജോണിന്റെ മൂന്നാം ചരമദിന അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
 പി.വി.ജോണിന്റെ മൂന്നാം ചരമദിന അനുസ്മരണം നടത്തി.
മുൻ ഡിസിസി സെക്രട്ടറിയും, മുൻമാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും പ്രമുഖ സഹകാരിയുമാ
മായിരുന്ന പി.വി.ജോണിന്റെ മൂന്നാം ചരമദിന  അനുസ്മരണം   മാനന്തവാടിയിൽ നടത്തി.
ലീഡർ കെ.കരുണാകരൻ സ്റ്റഡി സെൻറർ മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജോണിന്റെ കല്ലറയിൽ പുഷ്പ്പാർച്ചനയും നടത്തി.
അനുസ്മരണ യോഗത്തിൽ ചെയർമാൻ തുണ്ടത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.രാജൻ.തോമസ് ഒണ്ടയങ്ങാടി.കെ.രാധാകൃഷ്ണൻ 
.പി .നൗഷാദ് പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *