ക്ഷേത്രപ്രവേശന വിളംബരം; സംസ്ഥാനതല ക്വിസ്,ലേഖന മത്സരം 11ന്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോട് അനുബ ന്ധിച്ച് കാസർകോട്
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ യും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും പൊതുജന ങ്ങൾക്കുമായി സംസ്ഥാനതല ക്വിസ്, ലേഖന മത്സര
ങ്ങൾ സംഘടിപ്പി ക്കുന്നു. നവംബർ 11 ന് രാവിലെ 9.30 മുതൽ 11 വരെ ഹൈസ്‌കൂൾ, ഹയർസെക്കന്ററി
വിദ്യാർഥികൾക്കും 11 മുതൽ ഒരു മണിവരെ പൊതുജനങ്ങൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമാണ് സംസ്ഥാനതല ക്വിസ് മത്സരങ്ങൾ നടത്തുന്നത്. കേരളത്തിലെ നവോത്ഥാന സമരങ്ങൾ, നായകർ, പ്രസ്ഥാനങ്ങൾ എന്നതാണ് വിഷയം. ഉച്ച കഴിഞ്ഞ് 2.30 മുതൽ
3.30 വരെ പൊതുജന ങ്ങൾക്കും കോളേജ് വിദ്യാർഥികൾക്കുമായി സംസ്ഥാനതല ലേഖന മത്സരവും
സംഘടിപ്പി ക്കും. കാഞ്ഞങ്ങാട് ടൗൺഹാളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ സ്ഥാപനങ്ങളിൽ നിന്നും രണ്ടുവീതം പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നും
രണ്ടും സ്ഥാനക്കാർക്ക് കാഷ് പ്രൈസുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകും. കൂടുതൽ
വിവരങ്ങൾക്ക്: ഫോൺ: 04994 255145, 9656425044. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *