August 31, 2026

ആണ്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വടുവന്‍ചാല്‍ ചിത്രഗിരി ചെല്ലന്‍ങ്കോട് ചന്ദ്രഗിരി എസ്റ്റേറ്റിലാണ് ഏകദേശം  അഞ്ച് വയസ്സു തോന്നിക്കുന്ന ആണ്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. പുല്ലുവെട്ടാന്‍ പോയ തൊഴിലാളികളാണ് ചത്തനിലയില്‍ പുലിയെ കണ്ടത്. മേപ്പാടിയില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി ജഡം പരിശോധിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *