മലബാർ ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.

 •  
 • 11
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: 
യാക്കോബായ സുറിയാനി സഭാ   മാനേജിംഗ് കമ്മറ്റി അംഗങ്ങളായി ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ, ഫാ.ഡോ.മത്തായി അതിരംപുഴയിൽ, ഫാ.അബ്രഹാം വല്ലത്തു കാരൻ, കെ.ഐ. ഐസക്ക് കുറുങ്ങാട്ടിൽ, ( ബത്തേരി ,) പി.എം.ബേബി പെരുമ്പിള്ളിൽ (നീലഗിരി), റോയ് തോമസ് നീറുന്താനം, ( പുല്പള്ളി) കെ എം ഷിനോജ് കോപ്പുഴയിൽ (മാനന്തവാടി,) പൗലോസ് കുറുമ്പേമഠം ക്രൽപ്പറ്റ), ബേബി എവർഗ്ഗീസ് അതിരംപുഴയിൽ (മീനങ്ങാടി) എന്നിവരെ തെരഞ്ഞെടുത്തു.
മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭദ്രാസനത്തിലെ വൈദീകരുടെയും പള്ളി പ്രതിനിധികളുടെയും യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫാ.ബൈജു മനയത്ത്, ഫാ.ജോസഫ് പള്ളിപ്പാട്, ഫാ.ജോർജ്ജ് വർഗ്ഗീസ് കവുങ്ങുംമ്പിള്ളിൽ, ഫാ.അജു ചാക്കോ അരത്ത മമ്മുട്ടിൽ, ഫാ. യൽദോ കുരന്തഴത്ത് പറമ്പിൽ വർഗ്ഗീസ്പൂവത്തുംമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.

 •  
 • 11
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *