October 1, 2026

Breaking: കെ.സുരേന്ദ്രൻ ജയിലിൽ: സംസ്ഥാനത്തെങ്ങും ബി.ജെ.പി. പ്രതിഷേധം

0
By ന്യൂസ് വയനാട് ബ്യൂറോ
Breaking: കെ.സുരേന്ദ്രൻ ജയിലിൽ: സംസ്ഥാനത്തെങ്ങും ബി.ജെ.പി. പ്രതിഷേധം

തിരുവനന്തപുരം: ഇന്നലെ ശബരിമലയിലേക്ക് പോകും വഴി പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെ പത്തനം തിട്ട മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  ഇദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക്  മാറ്റി. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെങ്ങും ബി.ജെ.പി. പ്രതിഷേധിക്കുന്നു. വഴിതടയൽ, കുത്തിയിരിപ്പ്, പ്രകടനം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് പ്രതിഷേധം. കെ. സുരേന്ദ്രന് പ്രാഥമിക ആവശ്യങ്ങൾ പോലും പോലീസ് നിഷേധിച്ചുവെന്ന് ബി.ജെ.പി. ആരോപിച്ചു. ഇതിനിടെ  ശബരിമലയിൽ ഞായറാഴ്ച ആയിട്ടും തിരിക്ക് കുറയുകയാണ്. 
www. malayalanad. Com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *