April 19, 2024

യുവജന ക്ലബ്ബ് അംഗങ്ങൾക്കായി നെഹ്റു യുവക് കേന്ദ്ര വ്യക്തിത്വ വികസന വിദ്യഭ്യാസ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
Img 20181118 Wa0002
മാനന്തവാടി: നെഹ്റു യുവകേന്ദ്ര വയനാടും യുവജന വായനശാല തോണിച്ചാലും സംയുക്തമായി  മാനന്തവാടി സ്കൗട്ട് ആന്റ് ഗൈഡ്സ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ യൂത്ത് ക്ലബ്ബിലെ യുവജനങ്ങൾക്കായി  വ്യക്തിത്വ വികസന വിദ്യഭ്യാസ ബോധവൽക്കരണ സെമിനാർ  സംഘടിപ്പിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. വൽസൻ, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീലാ കമലാസൻ, മാനന്തവാടിഗവ കോളേജ് മുൻ പ്രിൻസിപ്പാൾ അസീസ് മാസ്റ്റർ, സതീഷ് ബാബു ( യുവജന വായനശാല സെക്രട്ടറി) ബാലചന്ദ്രൻ ( യുവജന വായനശാല പ്രസിഡണ്ട് ) നെഹ്റു യുവക് കേന്ദ്ര കോഡിനേറ്റർ   ഇയാസ് എന്നിവർ സംസാരിച്ചു.ജ്യോതിഷ് കെ. സനിൽ 
അബിജിത്ത് .കെ .എന്നിവരുടെ ഫോട്ടോ പ്രദർശനവും നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *