April 26, 2024

കെ. സുരേന്ദ്രന്റെ അറസ്റ്റ് : വയനാട്ടിലും വഴി തടയൽ സമരം.

0
ഇന്നലെ ശബരിമലയിലേക്ക് പോകും വഴി പോലീസ് അറസ്റ്റ് ചെയ്ത ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെ പത്തനം തിട്ട മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  ഇദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക്  മാറ്റി. അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെങ്ങും ബി.ജെ.പി. പ്രതിഷേധിക്കുന്നു. വഴിതടയൽ, കുത്തിയിരിപ്പ്, പ്രകടനം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് പ്രതിഷേധം. കെ. സുരേന്ദ്രന് പ്രാഥമിക ആവശ്യങ്ങൾ പോലും പോലീസ് നിഷേധിച്ചുവെന്ന് ബി.ജെ.പി. ആരോപിച്ചു. ഇതിനിടെ  ശബരിമലയിൽ ഞായറാഴ്ച ആയിട്ടും തിരിക്ക് കുറയുകയാണ്. 

വയനാട്ടിൽ  കൽപ്പറ്റ ചുങ്കം ജംഗ്ഷനിലാണ് ഉപരോധം .ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം വഴിതടയൽ ഒന്നര മണിക്കൂർ നീണ്ടുനിന്നു. .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *