June 22, 2026

ശബരിമല കർമ്മസമിതി വയനാട്ടിൽ നാല് പോലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 സംസ്ഥാനത്ത്  വിവിധ ഇടങ്ങളിൽ അയ്യപ്പ ഭക്തർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന്റെ  ഭാഗമായി പുൽപ്പള്ളി, ബത്തേരി , കമ്പളക്കാട്, കൽപ്പറ്റ എന്നിവിടങ്ങളിൽ സമരം നടത്തി.   
 അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നും ശബരിമല സന്നിധിയില്‍ അയ്യപ്പഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ 
പ്രതിഷേധിച്ചും അയ്യപ്പ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിൽ  പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. . ബി.ജെ.പി.യാണ് പലയിടത്തും ഉപരോധത്തിന് നേതൃത്വം കൊടുക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *