July 27, 2026

എം.ഐ. ഷാനവാസ് എം.പി. യുടെ നിര്യാണത്തിൽ വയനാട് പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു.

0
IMG-20181121-WA0021
By ന്യൂസ് വയനാട് ബ്യൂറോ
എം.ഐ. ഷാനവാസ് എം.പി. യുടെ നിര്യാണത്തിൽ വയനാട് പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു.
കൽപ്പറ്റ: വയനാട് എം.പി. എം.ഐ. ഷാനവാസിന്റെ അകാല നിര്യാണത്തിൽ വയനാട് പ്രസ്സ് ക്ലബ്ബ് മാധ്യമ പ്രവർത്തകരുടെ യോഗം അനുശോചിച്ചു .മാധ്യമ പ്രവർത്തകരുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. 
പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്   പ്രദീപ് മാനന്തവാടി  അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഒ. ഷീജ, ജോയിന്റ് സെക്രട്ടറി അനിൽ എം. ബഷീർ, ഷിന്റോ ജോസഫ്,  കെ.സജീവൻ,  ടി.എം. ജെയിംസ്,  ജംഷീർ കൂളിവയൽ ,കെ.എ. അനിൽ കുമാർ,  ഇല്ല്യാസ് പള്ളിയാൽ, ജോമോൻ ജോസഫ്, നിസാം കെ. അബ്ദുള്ള , സി.വി. ഷിബു,  അനൂപ് വർഗീസ്, എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *