May 10, 2026

എം ഐ ഷാനവാസിന്റെ എം പിയുടെ നിര്യാണത്തില്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു.തന്റെ അനാരോഗ്യത്തെ പോലും അവഗണിച്ചാണ് അദ്ദേഹം പലപ്പോഴും അദ്ദേഹം ജില്ലയില്‍ ഓടി എത്താറുളളത്.പ്രളയകാലത്ത് അദ്ദേഹം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കഠിനമായി പ്രയത്‌നിച്ചു.കോണ്‍ഗ്രസ് നേതൃനിരയില്‍  മതേതരത്വത്തിന് വേണ്ടി നില കൊണ്ട ഉജ്ജ്വല വ്യകിതിത്വമായിരുന്നു എം ഐ ഷാനവാസെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *