By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി
റിപ്പണ്‍ ആനടിക്കാപ്പ് കണ്ണമ്പുഴ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ(82)നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10നു റിപ്പണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: ലീലാമ്മ, ത്രേസ്യാമ്മ. മരുമക്കള്‍: തങ്കച്ചന്‍ താനിക്കല്‍, പറയിങ്കല്‍ പരേതനായ യേശുദാസ്.
Leave a Reply