May 2, 2024

കൊമ്മയാട് കാറാട്ട് ഉണ്ണികൃഷ്ണൻ നമ്പീശന്റെ ഭാര്യ പന്തീരടി നെല്ലോറ രമ ബ്രാഹ്‌മണി അമ്മ (66) നിര്യാതയായി

0
6md50
മാനന്തവാടി: കൊമ്മയാട് കാറാട്ട് ഉണ്ണികൃഷ്ണൻ നമ്പീശന്റെ ഭാര്യ പന്തീരടി നെല്ലോറ രമ ബ്രാഹ്‌മണി അമ്മ (66) നിര്യാതയായി. . 
മക്കൾ: രമ്യ ( അധ്യാപിക, എ.എൽ.പി സ്കൂൾ, പള്ളിപ്പുറം, താമരശ്ശേരി), രഞ്ജിത്ത് ( ഡാഫേദാർ, കളക്‌ടറേറ്റ്, കല്പറ്റ), രശ്മി ( ഇൻഡോർ, മധ്യപ്രദേശ്). 
മരുമക്കൾ: ജയപ്രകാശ് (അധ്യാപകൻ, ഗവ. മോഡൽ യുപി സ്കൂൾ, പള്ളിപ്പുറം, താമരശ്ശേരി), ധന്യ (വടക്കാഞ്ചേരി, തൃശ്ശൂർ), പ്രമോദ് (മാതനാർക്കല്ല്, പയ്യന്നൂർ). ശവസംസ്കാരം ബുധനാഴ്ച 11.30- ന് വീട്ടുവളപ്പിൽ. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *