October 22, 2026

മുതിരേരി പുത്തൻപുരക്കൽ ജോസഫ് (പാപ്പച്ചൻ ) (77) നിര്യാതനായി.

0
IMG-20190311-WA0281
By ന്യൂസ് വയനാട് ബ്യൂറോ
ജോസഫ്.
മാനന്തവാടി: മുതിരേരി പുത്തൻ പുരയ്ക്കൽ      ജോസഫ്  (പാപ്പച്ചൻ )(77)  നിര്യാതനായി. മക്കൾ: ഷാജി, ഷൈജി, ഷിജി,  സിസ്റ്റർ ഡോണ (ജർമ്മനി), മരുമക്കൾ: ജോളി, ജോയി, പരേതനായ ജോസ്. സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം  5 മണിക്ക് മുതിരേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *