March 29, 2024

കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു.

0
മാനന്തവടി : 
കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു . പനമരം ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ(65) നാണ് മരിച്ചത്.  പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ. സുരേഷിന്റെ പിതാവാണ്. 
ഇന്ന് രാവിലെ പാൽ അളന്ന്  തിരിച്ചു വീട്ടിലേക്ക് പോകും വഴി  കാപ്പും ചാലിൽ വെച്ച്   ആനയുടെ മുൻമ്പിൽ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു .ഏറെ നേരം റോഡിൽ കിടന്ന രാഘവനെ നാട്ടുകാർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഏഴരയോടെ മരണ പെടുകയായിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *