March 28, 2024

രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകും: വൈദ്യുതി ഫെൻസിംഗ് സ്ഥാപിക്കും: രാത്രി കാവലും ഉണ്ടാകും.

0
Img 20190312 Wa0050
പനമരം: കാപ്പും ചാലിൽ രാഘവൻ എന്ന വൃദ്ധൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിലും ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.   മരിച്ച രാഘവന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, രാത്രി കാവൽ ഏർപ്പെടുത്തും , പ്രദേശത്ത് വൈദ്യുതി കമ്പിവേലി സ്ഥാപിക്കും തുടങ്ങിയ ഉറപ്പിനെ തുടർന്ന്  റോഡ് ഉപരോധം അവസാനിപ്പിച്ചു. ആന  ആക്രമണകാരിയായതിനാൽ മയക്ക് വെടി വെക്കാൻ കഴിഞ്ഞില്ല. കൈതക്കൽ മുസ്ലീം പള്ളിക്ക് സമീപമാണ് ആന .പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *