May 9, 2026

മണ്ണ് ഷോർട്ട് ഫിലിമിന് വീണ്ടും പുരസ്കാരം: വിശാലാക്ഷി ചെറുമാട് മികച്ച നടി.

0
IMG-20190311-WA0208
By ന്യൂസ് വയനാട് ബ്യൂറോ
പാലക്കാട് വെച്ചു നടന്ന
ഇൻറർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ  റേഡിയോ മാറ്റൊലിയുടെ ബാനറിൽ ഷാജു.പി.ജെയിംസ് സംവിധാനം ചെയ്ത *മണ്ണ്* ഷോർട്ട് ഫിലിംമ്മിന് പ്രത്യേക ജൂറി അവാർഡും "മണ്ണിൽ അഭിനയിച്ച നടി വിശാലാക്ഷി ചെറുമാട് മികച്ച  നടിക്കുള്ള അവാർഡും ലഭിച്ചു. റെനിൽ കഴുതാടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *