April 23, 2024

കല്‍പ്പറ്റ മൈതാനി മഖാം ഉറൂസ് മാര്‍ച്ച് 28, 29,30 തിയ്യതികളില്‍.

0
കല്‍പ്പറ്റ: കല്‍പ്പറ്റ മൈതാനി മഖാം ഉറൂസ് 28, 29,30 തിയ്യതികളില്‍
നടത്താന്‍ തിയ്യതികളില്‍ നടത്താന്‍ കല്‍പ്പറ്റ മഹല്ല് കമ്മറ്റി പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഭാരവാഹികളായി അറക്കല്‍ സൂപ്പിക്കുട്ടി ചെയര്‍മാനും ചാലില്‍ഹംസ കണ്‍വീനറുംഎന്‍.പി.ഹുസൈന്‍ഹാജി ട്രഷററായുംകമ്മറ്റിയെ തെരഞ്ഞെടുത്തു. മാര്‍ച്ച് 29ന് 4 മണിക്ക് മഖാംസിയാറത്ത് 4.30ന് പതാക ഉയര്‍ത്തല്‍ മാര്‍ച്ച് 30ന് 7 മണിക്ക് പ്രഭാഷണം 7.30 ന് ദിക്‌റ് ദുആ മജ്‌ലിസ്. 31ന് രാവിലെ 8 മണിക്ക് ഖുര്‍ആന്‍ പാരായണം 10ന് മൗലിദ് പാരായണം 11 മണിക്ക് അന്നദാനം എന്നിവ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *