September 4, 2026

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
IMG_20190313_192229
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

രണ്ട് മക്കളുടെ അമ്മയായ 

 യുവതിയെ   ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

പുല്‍പ്പള്ളി താനിതെരുവ് വേളൂക്കര എല്‍ദോയുടെ ഭാര്യ അനു (28) വിനെയാണ് ബുധനാഴ്ച ഉച്ചക്ക്  12 മണിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തി  ഇൻക്വസ്റ്റ്  നടപടികള്‍ സ്വീകരിച്ചു. മക്കള്‍: എസ്തേര്‍(3), എസ(1).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *