August 15, 2026

പി പി സുനീർ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിൽ പ്രചരണം തുടങ്ങി.

0
IMG_20190313_194849
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: എല്‍ എഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പ്രചരണത്തിന് തുടക്കമാടി.രാവിലെ ഓര്‍ത്തഡോക്‌സ് സഭാ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ: എബ്രഹാം മാര്‍ എപ്പിലിനിയോസ് തിരുമേനിയെ സന്ദര്‍ശിച്ചുകൊണ്ടാണ് പ്രചരണ പരികാടികള്‍ക്ക് തുടക്കമായത്.തുടര്‍ന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വനിതാ പാര്‍ലമെന്റില്‍ പങ്കെടുത്തു.തുടര്‍ന്ന സെന്റ് മേരീസ് കോളേജ്,എന്‍ എന്‍ എസ് കോളേജ്,പഴശിരാജാ കോളേജ്,സി കെ രാഘവന്‍ മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യര്‍ഥികളേടും,അധ്യാപകരോടും വോട്ടഭ്യര്‍ഥന നടത്തി.അവേശകരമായ സ്വീകരണങ്ങളാണ് സ്ഥാനാര്‍ഥിക്ക് വിദ്യാര്‍ഥികള്‍ നല്‍കിയകത്.എല്‍ ഡി എഫ് നേതാക്കളായ വി വി ബേബി,അഡ്വ: കെ ഗീവര്‍ഗീസ്,പി ആര്‍ ജയപ്രകാശ്,കെ ശശാങ്കാന്‍,സി കെ സഹദേവന്‍,പി എം ജോയി,ടി ബി സുരേഷ്,രുഗ്മിണി സുബ്രമണ്യന്‍,ബിന്ദു പ്രകാശ്,എം എസ് സുരേഷ് ബാബു,ടി ജെ ചാക്കാച്ചന്‍,എ എ സുധാകരന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *