April 17, 2026

വോട്ടു വണ്ടി പ്രയാണം തുടങ്ങി.

0
IMG-20190321-WA0044-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ  പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി   ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ  വോട്ടുവണ്ടി  പ്രയാണം തുടങ്ങി.കൽപ്പറ്റ പുതിയബസ്റ്റാന്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വോട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടർ എ ആർ അജയകുമാർ പറഞ്ഞു. 
അംബാസിഡര്‍മാരായി തിരഞ്ഞെടുത്തവരെ അണിനിരത്തിയാണ് വോട്ടുവണ്ടിയുടെ ആദ്യയാത്ര.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *