September 26, 2026

കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ സി.എൽ. വിൻസന്റ് (59) നിര്യാതനായി.

0
IMG_20190323_175344
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ചിറ്റിലപ്പള്ളി    സി.എൽ. വിൻസന്റ് (59) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്  മൂന്ന് മണിക്ക്     കല്ലോടി സെന്റ് ജോർജ്   ഫൊറോന പള്ളി സെമിത്തേരിയിൽ    .ഭാര്യ:  ലില്ലി ( റിട്ടയർഡ് പ്രധാനധ്യാപിക (കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ). മക്കൾ: ഡീഗോ ,ലിബിൻ, മരിയ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *