August 11, 2026

കൽപ്പറ്റ കൈനാട്ടിയിൽ സ്വകാര്യ ബസും കെ.എസ്. ആർ.ടി.സി. ബസും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്.

0
IMG-20190330-WA0052
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ    കൽപ്പറ്റ  കൈനാട്ടിയിൽ സ്വകാര്യ ബസും കെ.എസ്. ആർ.ടി.സി. ബസും  കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് ബത്തേരിക്ക് പോകുകയായിരുന്ന  കെ.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും ബത്തേരിയിൽ നിന്നും കൽപ്പറ്റക്ക്  വരികയായിരുന്ന   സ്വകാര്യ ബസുമാണ് കൈനാട്ടി  അമൃദിന് സമീപം കൂട്ടിയിടിച്ചത്.  ഇരു ബസുകളിലെയും  യാത്രക്കാരായ  15 പേർക്കാണ് പരിക്കേറ്റത്. ഇവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *