August 13, 2026

നാട്ടുകാരുടെ മണിയന് ദാരുണാന്ത്യം: ചെരിഞത് കാട്ടുകൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ

0
IMG-20190907-WA0296.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നാട്ടുകാർക്കിടയിൽ   മണിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ചെരിഞ്ഞു. ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റാണ് ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആനയെ കുറിച്യാട് റെയിഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിലാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു .കാട്ടാനയാണങ്കിലും  ജനങ്ങളെ ആക്രമിക്കുകയോ സംഘർഷത്തിലാവുകയോ ചെയ്തിരുന്നില്ല.  നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *